 
ചെന്നീർക്കര : അമ്പലത്തുംപാട് കല്ലുങ്കൽ പുത്തൻവീട്ടിൽ, യോഹന്നാൻ തോമസ് (കുഞ്ഞോമാച്ചൻ-94) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ചെന്നീർക്കര സെന്റ് തോമസ് സി. എസ്. ഐ. പള്ളിയിൽ. ഭാര്യ : അന്നമ്മ തോമസ്, മക്കൾ : പരേതരായ ജോൺ തോമസ്, ഏബ്രഹാം തോമസ്, റവ. ജയിംസ് തോമസ്.