കോന്നി: മലയാലപ്പുഴ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ കർഷക ദിനത്തിൽ മികച്ച വനിതകർഷക, വിദ്ധ്യാർത്ഥി കർഷകൻ, കർഷക, മുതിർന്ന കർഷകൻ, കർഷക, എസ്.സി.എസ്.ടി വിഭാഗത്തിലെ കർഷകർ എന്നിവരെ ആദരിക്കുന്നു. അപേക്ഷകൾ 6ന് മുൻപ് കൃഷിഭവനിൽ എത്തിക്കണം.