ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്ത് നാലാംവാർഡ് ഗ്രാമസഭ 5ന് വൈകിട്ട് 3ന് പൂതങ്കര എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടക്കുമെന്ന് വാർഡ് മെമ്പർ ലക്ഷ്മി ജി.നായർ അറിയിച്ചു.