അടൂർ : ജോയിന്റ് കൗൺസിലിന്റെ അടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് റവന്യൂ ടവറിൽ തുടങ്ങി. ഇന്ന് സമാപിക്കും.