t-r-bhaskaran-nair
ടി.ആർ ഭാസ്‌കരൻ നായർ

ചെങ്ങന്നൂർ: കീഴ്‌ച്ചേരിമേൽ കൗസ്തുഭം വീട്ടിൽ (വേണാട്ട്) ടി.ആർ ഭാസ്‌കരൻ നായർ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്‌നമ്മ ഭാസ്‌കരൻ നായർ. മക്കൾ: ശോഭ ഗോപകുമാർ (അദ്ധ്യാപിക, എസ്.എ പബ്ലിക് സ്‌കൂൾ മാലക്കര), രൂപാ മോഹൻ (ഷിക്കാഗോ, യു.എസ്.എ).മരുമക്കൾ: ഗോപകുമാർ ചൂനാട്ട് (റിട്ട. ഡെപ്യൂട്ടി കംപ്‌ട്രോളർ, കേരള കാർഷിക സർവകലാശാല, തൃശൂർ), മോഹൻ കുമാർ പിള്ള (ഷിക്കാഗോ, യു.എസ്.എ).