പ്രമാടം: ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി പൂർണമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതിദായകരും പ്രവർത്തന സമയങ്ങളിൽ വാർഡ്, വീട് നമ്പർ, മൊബൈൽ നമ്പർ എന്നിവ വിളിച്ചുപറയുകയോ വാട്‌സ്ആപ്പ് മുഖേനയോ അറിയിക്കണമെന്ന് പ്രമാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വാർഡ് ഒന്ന്, രണ്ട്, എട്ട്, 11, 18, 19 (8547 302 692), മൂന്ന്, നാല്, ആറ്, ഏഴ്, 13, 16, 17 ( 9496 211 168), അഞ്ച്, ഒൻപത്,10,12,14,15 (9495 437 968).