കുളനട:കുളനട പഞ്ചായത്ത് കൃഷിഭവന്റെ പരിധിയിലുള്ള കർഷകരിൽ നിന്നും ചിങ്ങം 1 കർഷകദിനത്തിൽ കർഷകരെ ആദരിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. മികച്ച മുതിർന്ന കർഷകൻ നെൽകർഷകൻ,ക്ഷീര കർഷകൻ,കേരകർഷകൻ, സമ്മിശ്രകൃഷി കർഷകൻ, പച്ചക്കറി കർഷകൻ,യുവ കർഷകൻ,വനിത കർഷക,ജൈവ കർഷകൻ/കർഷക,പട്ടികജാതി/പട്ടിക വർഗ കർഷകൻ,മുതിർന്നകർഷക തൊഴിലാളി, വിദ്യാർത്ഥി കർഷകൻ/കർഷക,എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.അപേക്ഷകൾ 9ന് ഉച്ചയ്ക്ക് 2 ന് സ്വീകരിക്കുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.