പത്തനംതിട്ട: കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യോളജി, ഇക്കണോമിക്‌സ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യരായ ഉദ്യേഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി 8ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തേണ്ടതാണ്.