മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ വെള്ളയിൽ മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിക്കണമെന്ന് മുസ്ലിം ലീഗ് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു.തോമസ് മാത്യു പുത്തോട്ട് ,ഷാൻ പുള്ളോലിൽ,സി.ഡി.ഷാജഹാൻ,കെ.കെ.കൊച്ചുരാമൻ എന്നിവർ പ്രസംഗിച്ചു.