മല്ലപ്പള്ളി: മുരണി കവലയിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ മുപ്പെട്ടു വെള്ളിയാഴ്ച ഗുരുതി നാളെ രാത്രി 7.30 ന് ക്ഷേത്ര മേൽശാന്തി അരീക്കര ഇല്ലത്ത് പ്രവീൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും.