damo
എൻ. എം. ദാമോദരൻ

കാരയ്ക്കാട് : കണ്ണങ്കര ശ്രീനിലയം വീട്ടിൽ റിട്ട. അഗ്രികൾച്ചറൽ ഒാഫീസർ എൻ.എം .ദാമോദരൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി. മക്കൾ : ഡി. ദീലീപ് കുമാർ . ബി. പ്രമീള. മരുമകൾ :ഉഷാ ദിലീപ് . സഞ്ചയനം 8 ന് രാവലെ 9 ന്