അടൂർ: കെൽട്രോണിന്റെ അടൂരുള്ള നോളജ് സെന്ററിലെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), വേഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി, ടാലി എന്നീ കോഴ്‌സുകളിലേക്കും ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളുടെ പുതിയ ബാച്ചിലേക്കും ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.
ഫോൺ: 8547632016