മൈലപ്ര : ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാ ഫോറം അതത് വാർഡ് മെമ്പർമാർ വഴി വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ തിരികെ മെമ്പർമാരെ ഏൽപ്പിക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു. അപേക്ഷാ ഫോറങ്ങൾ തിരികെ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് എട്ട്.