1
എം.ആർ മോഹൻ

തെങ്ങമം: തെങ്ങമം ബിന്ദു നിവാസ് ( മംഗലത്ത്)​ എം.ആർ മോഹൻകുമാർ (റിട്ട. സബ് ഇൻസ്പെക്ടർ ഒഫ് പൊലിസ് -62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11 ന് വീട്ടുവളപ്പിൽ ഭാര്യ : ജെ.എം. ബിന്ദു.മക്കൾ: മിഥുൻ മോഹൻ, നിഥിൻ മോഹൻ. മരുമക്കൾ: സിന്ധു മിഥുൻ, ശ്രീലക്ഷ്മി നിഥിൻ. ചെറുമകൻ: ദേവൻ.