തിരുവല്ല: കാവുംഭാഗം കാഞ്ഞിരക്കാട്ട് പരേതനായ കെ.വി. ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ. വെണ്ണിക്കുളം അരിങ്ങട കുടുംബാംഗമാണ്. മക്കൾ : ബോബി (അലൈൻ), നെബു (ബിസിനസ്), ബീന, പരേതനായ അനീഷ്. മരുമക്കൾ : ഷിബു ഉമ്മൻ (ബിസിനസ്), ഷീല (അലൈൻ), ജയ (ടീച്ചർ, ജെ.എം. എച്ച്.എസ്.എസ്. വാകത്താനം), ലഫ്. കേണൽ സൂസൻ.