04-sob-gopinathan-nair
ജി. ഗോപിനാഥൻ നായർ

പന്തളം: തോട്ടക്കോണം ചെമ്പകശേരിൽ ജി. ഗോപിനാഥൻ നായർ (70) നിര്യാതനായി. സഹോദരങ്ങൾ: ജി. രാമചന്ദ്രൻ നായർ, പരേതനായ ജി. ശിവശങ്കരൻ നായർ, ജി. രവീന്ദ്രൻ നായർ, പരേതയായ ജയകുമാരി.