ചുങ്കപ്പാറ: തുണ്ടുമുറിയിൽ മുഹമ്മദ് കുഞ്ഞ് റാവുത്തർ (മമ്മൂഞ്ഞ്-80) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സൈനബ ബീവി. മക്കൾ: നാസർ, നസീർ, നെസീമ. മരുമക്കൾ: സുബൈദ, റസീന, ഷെഹനാസ്.