 
കുടശനാട്: രാമനാട്ടു കുടുംബാംഗം കീപ്പള്ളിൽ വടക്കേതിൽ എം. ജോൺ (78, റിട്ട. ഇ. സി. ജി. സി. മാനേജർ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് എറണാകുളം കലൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സിജി, സിബി. മരുമക്കൾ: റെജു, മിത്തു