04-sob-ps-gopalan-achari
പി. എസ് ഗോപാലൻ ആചാരി

മല്ലപ്പള്ളി പരിയാരം: പറേതാനത്ത് പി. എസ് ഗോപാലൻ ആചാരി (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ തുളസി. മകൾ: മായ (ഹരിപ്പാട്). മരുമകൻ: പരേതനായ പ്രദീപ്.