04-sob-podiyamma-unnoonni
പൊടിയമ്മ ഉണ്ണൂണ്ണി

ഊന്നുകൽ: പൂതത്ത് പടിഞ്ഞാറ്റക്കര പരേതനായ ഉണ്ണൂണ്ണി മത്തായിയുടെ ഭാര്യ പൊടിയമ്മ ഉണ്ണൂണ്ണി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഊന്നുകൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. കുടശനാട് പുന്നക്കാട്ട് കിഴക്കേതിൽ രാമനാട്ട് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ പി. വി., വിൽസൺ പി. വി. (റിട്ട. ക്ലാർക്ക് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂൾ പത്തനംതിട്ട) വർഗീസ് കെ. ഒ., ബിജു വർഗീസ്, മരുമക്കൾ : പി.സി. മത്തായി, ജോളി, ഷാന്റി, പ്രിസ്റ്റി.