04-sob-thomas-varghese
തോമസ് വർഗീസ്

എഴുമറ്റൂർ കൊറ്റൻകുടി: ഇടത്തറമണ്ണിൽ തോമസ് വർഗീസ് (കുഞ്ഞുമോൻ-79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 ന് പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: തീയാടിക്കൽ വെട്ടിയിൽ കുഞ്ഞമ്മ തോമസ്. മക്കൾ: ബിജോയി, ബീന (മുംബെ), ബിന്ദു. മരുമക്കൾ: മുക്കൂർ ഇടവനാംകുഴിയിൽ സാലി, ഡോ. താരാചന്ദ്, എബി (നാരകത്താനി).