04-sob-mr-mohankumar
എം. ആർ. മോഹൻ കുമാർ

തെങ്ങമം: ബിന്ദു നിവാസ് (കൊച്ചേലയ്യത്ത്) എം. ആർ. മോഹൻ കുമാർ (റിട്ട. എസ്. ഐ.- 62 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
ഭാര്യ : ജെ. എം. ബിന്ദു. മക്കൾ: മിഥുൻ മോഹൻ, നിതിൻ മോഹൻ. മരുമക്കൾ : സിന്ധു, ശ്രീലക്ഷ്മി.