കോന്നി: പഞ്ചായത്തിലെ ജൈവകൃഷി അവലംബിക്കുന്ന കർഷകൻ, വനിത കർഷക, വിദ്യാർത്ഥി കർഷകൻ, കർഷക, മുതിർന്ന കർഷകൻ, എസ് സി എസ് ടി വിഭാഗത്തിൽപ്പെട്ട കർഷകൻ എന്നിവരെ കർഷകദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കൃഷി ഭവനും ചേർന്ന് ആദരിക്കുന്നു. അപേക്ഷകൾ 9 ന് മുൻപ് കൃഷിഭവനിൽ എത്തിക്കണം.