കലഞ്ഞൂർ: കല്ലറേത്ത് പടിഞ്ഞാറ് സന്ധ്യാഭവനം ഭാസ്‌കരൻ എൻ. (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന്. മക്കൾ : സന്ധ്യാ ബി., സജി ബി. മരുമക്കൾ : പ്രേംകുമാർ കെ., സിന്ധു ജെ. എച്ച്.