പത്തനംതിട്ട : ഭാരതത്തിന്റെ 76ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിലെ ആഘോഷത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ നിശ്ചയിക്കുന്നതിന് ആറിന് ഉച്ചകഴിഞ്ഞ് 3.30ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും.