വി. കോട്ടയം : കളർനിൽക്കുന്നതിൽ കെ.കെ. വാസു (ഫിഷറീസ് വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ- 82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ അമ്മിണി.