vk-varghese
വി.കെ. വർഗീസ്

പ്രമാടം : മല്ലശേരി പൂങ്കാവ് വലിയകാലാ പുത്തൻവീട്ടിൽ അഡ്വ. വി.കെ. വർഗീസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : ലീലാമ്മാ വർഗീസ്. മക്കൾ : ബിജോയി, ലിജി, ലിൻസി. മരുമക്കൾ : ബിന്ദു, ടോംസി, മഹേഷ്.