പുന്നയ്ക്കാട്: തെക്കേതുണ്ടിയിൽ ടി. ജെ. തോമസിന്റെ ഭാര്യ കഴിഞ്ഞ ദിവസം നിര്യാതയായ തങ്കമ്മ തോമസിന്റെ (83) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് പുന്നയ്ക്കാട് ഇമ്മാനുവേൽ മാർത്തോപള്ളിയിൽ.