കിഴവള്ളൂർ : സെന്റ് ജോർജസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ജനപ്രതിനിധിയായ പൂർവവിദ്യാർത്ഥി ആതിര ബാലനെയും അനുമോദിച്ചു. ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. പി.ടി. അനു, ജെസി ഇടിക്കുള, സൈമൺ.കെ. ജോഷ്വ, ഫാ.ബിജു മാത്യു, ഫാ. ലെസ്ലി.പി. ചെറിയാൻ, എം.കെ. മനോജ്, ആനിയമ്മ വർഗീസ്, ഡാനിഷ്.പി.ജോൺ, സൂസൺ ഏബ്രഹാം, സുനിത മറിയം പടിയറ, സഞ്ജന സുനിൽ എന്നിവർ പ്രസംഗിച്ചു.