മല്ലപ്പള്ളി: മഹാത്മാ ഹാബേലിന്റെ 168-ാ മത് ജ്ഞാന സ്നാപന വാർഷികാഘോഷങ്ങളടെ ഭാഗമായി ഹാബേൽ ഫൗണ്ടേഷൻ ഹൈസ്കൂൾ പ്ലസ്ടു വിദ്യാർത്ഥികൾക്കായി കൈപ്പറ്റ ഹാബേൽ നവോഥാന നായകൻ എന്ന വിഷയത്തിൽ പ്രബന്ധ രചനാ മത്സരം നടത്തുന്നു. ഏഴു പേജിൽ കവിയാത്ത ആഗസ്റ്റ് 22, നുമുമ്പ് റോയ് വർഗീസ്, ഇലവുങ്കൽ വീട്, മുണ്ടിയപ്പള്ളി.പി.ഒ , പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിച്ചിരിക്കക്കണം. വിജയികൾക്ക് സമ്മാനങ്ങൾ നൽകും വിവരങ്ങൾക്ക് 9961282137.