മല്ലപ്പള്ളി :കേരള കർഷകസംഘം മല്ലപ്പള്ളി ഏരിയാ സമ്മേളനം 13ന് രാവിലെ 9.30ന് പുന്നവേലി ടി.കെ രാഘവൻപിള്ള നഗർ ( താന്നി മുണ്ടയ്ക്കൽ ഓഡിറ്റോറിയം). കർഷസംഘം ജില്ലാ സെക്രട്ടറി ആർ.തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.