മൈലപ്ര: പുലിത്തിട്ട ശങ്കരത്തിൽ കണ്ണംമണ്ണിൽ പരേതനായ കെ. ജി. വർഗീസിന്റെ ഭാര്യ നിര്യാതയായ ഗ്രേസി വർഗീസിന്റെ സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1ന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. പുത്തൻപീടിക തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സൈമൺ, റോസമ്മ, ബാബു, ജസി. മരുമക്കൾ: മേരിക്കുട്ടി, മാത്യു, മോളി, കോശി.