തുരുത്തിക്കാട്: വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് പഴയപീടികയിൽ പരേതനായ വി.റ്റി. കുര്യാക്കോസിന്റെ ഭാര്യ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപിക, നിര്യാതയായ ശോശാമ്മ കുര്യാക്കോസിന്റെ (ബേബി-82) സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3 ന് തുരുത്തിക്കാട് സെന്റ് ജോൺസ് ക്‌നാനായ പള്ളിയിൽ.