05-sob-aleyamma-mathai
ഏലിയാമ്മ മത്തായി

കല്ലൂപ്പാറ: പുലിപ്രയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ മത്തായി (കുഞ്ഞൂഞ്ഞമ്മ-80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കല്ലൂപ്പാറ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. കോഴഞ്ചേരി പുളിക്കിലാലുംമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, മോനച്ചൻ, സജി, സാലി, ബിജു, റജി, പരേതനായ ജോയി. മരുമക്കൾ: റോയി, ഷൈല, ലീന,ലിഷു, പൊന്നച്ചൻ, പരേതയായ ലാലി.