05-sob-mathew
മാത്യു എം.

തിരുവല്ല : റിട്ട. പൊലീസ് ഹെഡ് കോൺസ്റ്റബിൾ കല്ലുങ്കൽ വെൺപാല കോമ്പുരാടത്ത് പുത്തൻപുരയിൽ മാത്യു എം. (ജോണി -68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : കുഞ്ഞുമോൾ മാത്യു. മക്കൾ : വർഗീസ് കെ. മാത്യു, മോൻസി കെ. മാത്യു, ടോൺസി കെ. മാത്യു. മരുമക്കൾ : സിമി സാമുവേൽ, അനുമോൾ കുര്യാക്കോസ്, സൂസൻ കുര്യാക്കോസ്.