അയിരൂർ: കോറ്റാത്തൂർ ഇല്ലിരിക്കൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ പൊന്നമ്മ രാമചന്ദ്രൻ (76) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: പ്രേംകുമാർ, പ്രദീപ് കുമാർ, പ്രിയ വിനോദ്. മരുമക്കൾ: കൃഷ്ണ പ്രേം, സിന്ധു പ്രദീപ്, വിനോദ് കുമാർ. കൊച്ചുമക്കൾ: പാർവതി, രേവതി, പ്രണവ്, പവിത്ര, പ്രവീൺ, പ്രശാന്ത്.