കാരയ്ക്കാട്: ബാബു നിവാസിൽ പരേതനായ ടി. കെ. സുകുമാരപിള്ളയുടെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ പത്മകുമാരി (തങ്കമണി അമ്മ - 76, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതീഷ് ബാബു, പ്രതീഷ് ബാബു. മരുമക്കൾ: ബിജി ബി. നായർ, പൂർണ്ണിമ.