05-sob-kunjamma
കുഞ്ഞമ്മ

മെഴുവേലി: വടക്കേമുളന്തടത്തിൽ പരേതനായ എം. കെ. കേശവന്റെ (റിട്ട. ആരോഗ്യവകുപ്പ്) ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന്. മക്കൾ; വിജയമ്മ, എം. കെ. പ്രതാപൻ, ശരത്കുമാർ, ഇന്ദുലേഖ, ഉദയൻ, പരേതനായ ഉപേന്ദ്രൻ. മരുമക്കൾ: കെ. പി. കുഞ്ഞുകുഞ്ഞ് (റിട്ട. ഫയർഫോഴ്‌സ്, ഇൻസ്‌പെക്ടർ, പത്തനംതിട്ട), കെ. ടി. രാജമ്മ (റിട്ട. വില്ലേജ് ഓഫീസർ, കോഴഞ്ചേരി), സുലോചന സി. ഒ. (ജില്ലാ ആശുപത്രി, കോഴഞ്ചേരി), പരേതനായ സാം രാജ് (റിട്ട. കെ. എസ്. ഇ. ബി, പേയാട്,തിരുവനന്തപുരം), രുഗ്മിമിണി, പരേതയായ ശ്രീജ.