കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ മികച്ച കർഷകരെ 17 ന് കർഷക ദിനത്തിന്റെ ഭാഗമായി ആദരിക്കും. മുതിർന്ന കർഷകൻ, വനിതാ കർഷകർ, ജൈവ കർഷകൻ, പട്ടിക ജാതി വർഗ എന്നി വിഭാവങ്ങളിലെ കർഷകരെ ആദരിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതമുള്ള അപേക്ഷകൾ 9ന് വ ഉച്ചയ്ക്ക് 2 ന് മുൻപ് കൃഷിഭവനിൽ ലഭിച്ചിരിക്കണം.