മല്ലപ്പള്ളി : താലൂക്ക് വികസന സമിതി യോഗം ഇന്ന് 11ന് സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തഹസീൽദാർ അറിയിച്ചു.