തിരുവല്ല: പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷകർ നഷ്ടപരിഹാരം ലഭിക്കുന്നതിനായി എ.ഐ.എം.എസ് പോർട്ടൽ മുഖേന 12ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് നെടുമ്പ്രം കൃഷി ഓഫീസർ അറിയിച്ചു. ഫോൺ: 9383470374, 9495439374.