പ്രമാടം : പ്രമാടം പഞ്ചായത്തിലെ കെട്ടിട നികുതി പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി എല്ലാ നികുതി ദായകരും വാർഡ്, വീട് നമ്പർ, മൊബൈൽ ഫോൺ എന്നിവ പഞ്ചായത്ത് ഓഫീസിൽ വിളിച്ച് പറയുകയോ വാട്സ് ആപ് മുമ്പേന അറിയിക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.വാർഡ് : 1, 2, 8, 11, 18, 19 ( 8547302692), 3, 4, 6, 7, 13, 16, 17 (9496211168), 5, 9, 10, 1, 14, 15 (9495437968).