പ്രമാടം : വി. കോട്ടയം പനച്ചയ്ക്കൽ പരേതനായ പി.കെ. ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോസ് പ്രകാശ്, റോസമ്മ, പീറ്റർ, സിസ്റ്റർ രാജിത, പരേതനായ കോശി. മരുമക്കൾ : മേരിക്കുട്ടി, ലാലി, സാലി, പരേതനായ തോമസ്.