 
കോന്നി: അട്ടച്ചാക്കൽ ചിറ്റൂർ വീട്ടിൽ പരേതനായ അരീക്കരയിൽ കുഞ്ഞികൃഷ്ണപിള്ളയുടെ ഭാര്യ എൽ. ലീലാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: ബി. നന്ദകുമാർ (കാർഷിക ഗ്രാമവികസന ബാങ്ക് കോന്നി). മരുമകൾ: സുനീത നന്ദകുമാർ (ആർ.വി. എച്ച്.എസ്.എസ്. കോന്നി). സഞ്ചയനം 14ന് രാവിലെ 9 ന്.