bijil
ബിജിൽ

കൂടൽ: പുന്നമൂട് ചെന്തിയത്ത് ബ്ലേസന്റെയും ലുലുവിന്റെയും മകൻ ബിജിൽ ( 37 ) നിര്യാതനായി . സംസ്കാരം ശനിയാഴ്ച 4 ന്. ഭാര്യ: ശില്ലി. മകൻ: റയാൻ, സഹോദരൻ: സിജിലു.