.കോന്നി: കോന്നി കാർഷിക വികസന ബാങ്കിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ കുട്ടികൾക്ക് കാഷ് അവാർഡ് നൽകുന്നു. അർഹരായ കുട്ടികൾ ഒരു ഫോട്ടോയും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും സഹിതം ഇൗ മാസം 16ന് മുൻപായി ബാങ്കിൽ അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് എസ്.വി.പ്രസന്നകുമാർ അറിയിച്ചു.