06-sob-murali-ok
മുരളി ഒ. കെ.

ചെന്നീർക്കര: ഊവൻകോട്ട് പരേതനായ കൊച്ചുചെറുക്കന്റെ മകൻ മുരളി ഒ. കെ. (60 റിട്ട. ഓവർസിയർ ഇറിഗേഷൻ വകുപ്പ്) നിര്യാതനായി സംസ്‌കാരം ഞായറാഴ്ച 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സെലിൻ റ്റി. മക്കൾ: മനു കൃഷ്ണൻ, യദുകൃഷ്ണൻ