കോഴഞ്ചേരി (ഈസ്റ്റ്) : കടയ്ക്കാന്റെ പറമ്പിൽ പരേതനായ ത്യാഗരാജന്റെയും സരസമ്മയുടെയും മകൻ രാജേഷ് റ്റി. (46) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വടക്കേതിൽ കുടുംബാംഗം ഉഷസ്. മകൾ: ദേവിക.