ചെങ്ങന്നൂർ: വെള്ളിയാഴ്ച നറുക്കെടുത്ത കേരള സർക്കാർ നിർമ്മൽ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം ചെങ്ങന്നൂരിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. എം.സി. റോഡിൽ ചെങ്ങന്നൂർ ബഥേൽ ജംഗ്ഷനു സമീപമുള്ള പ്രേം ലക്കി സെന്ററിൽ നിന്നുവിറ്റ എൻ.എച്ച്.-930756 എന്ന ടിക്കറ്റിനാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം