മല്ലപ്പള്ളി :സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ കൊടിമര ജാഥ ജില്ലാ എക്സിക്യൂട്ടിവ് അംഗം അരുൺ കെ.എസ് മണ്ണാടി ഉദ്ഘാടനം ചെയ്തു.

ഷിനു പി.ടി., രാജേഷ് കെ.ആർ.,ബാലകൃഷ്ണൻ നിരഞ്ജനം, ബിജു പുറത്തോടൻ, സാബു മാത്യു തര്യൻ,പി.ജി തോമസ്, സിബി ആഞ്ഞിലിത്താനം, ഐ.പി കുഞ്ഞൂഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.